യുഎഇയിൽ ആദ്യമായി ഫ്ലെക്സി അഡ്വാൻസ് ബുക്കിംഗ് സ്കീമുമായി താസി ഗോൾഡ് & ഡയമണ്ട്സ്
സ്വർണ്ണത്തിന്റെ വില ഓരോ ദിവസവും കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ താസി ഗോൾഡ് & ഡയമണ്ട്സ് യു എ ഇ യിൽ ആദ്യമായി ഉപഭോക്താക്കൾക്ക് വളരെ സഹായകമായ ഫ്ലെക്സി അഡ്വാൻസ് ബുക്കിംഗ് സ്കീമുമായി രംഗത്തു വന്നിരിക്കുകയാണ്. ഈ സ്കീമിൽ ഒരു നിശ്ചിത സംഖ്യ എന്നൊരു ലിമിറ്റ് ഇല്ല.
100 ദിർഹത്തിൽ തുടങ്ങി എത്ര തുക വേണമെങ്കിലും ഓരോ തവണയും അടയ്ക്കാം. ഓരോ തവണ നിങ്ങൾ അടയ്ക്കുന്ന തുകയ്ക്ക് തുല്യമായ സ്വർണ്ണം ആ സമയത്തെ സ്വർണ്ണവില അനുസരിച്ച് നിങ്ങളുടെ അക്കൗണ്ടിൽ ചേർക്കപ്പെടും.എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് പണം അടയ്ക്കാവുന്നതാണ്.ഒരു മാസത്തിനു ശേഷം എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ആഭരണമായോ കോയിനുകളായോ ഡയമണ്ട് ആയോ 24 k ആയോ വാങ്ങാവുന്നതാണ്. ഓൺലൈനായോ
പണമായോ നിങ്ങളുടെ തവണകൾ അടയ്ക്കാവുന്നതാണ്.
ഉയർന്ന പണിക്കൂലിയില്ലാതെ നിങ്ങൾക്ക് ഇഷ്ട ആഭരണങ്ങൾ സ്വന്തമാക്കാനുള്ള ഒരു സുവർണ്ണ അവസരമാണിത്.
ദുബൈ ദൈയ്ര ഗോൾഡ് സൂഖിൽ ഗോൾഡ് ലാന്റിലാണ് താസി ഗോൾഡ് & ഡയമണ്ട്സ് സ്ഥിതി ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 043357726, 0521013327