യുഎഇയിൽ 2025 ഒക്ടോബർ മാസത്തിലെ പെട്രോൾ – ഡീസൽ വിലകൾ പ്രഖ്യാപിച്ചു
ഇതനുസരിച്ച് സെപ്റ്റംബറിൽ 2.70 ദിർഹത്തിൽ നിന്ന് സൂപ്പർ 98 പെട്രോളിന് 2.77 ദിർഹമായി കൂടും. (ഒക്ടോബർ മാസത്തിൽ 7 ഫിൽസ് കൂടും)
സ്പെഷ്യൽ 95 പെട്രോളിന് സെപ്റ്റംബറിലെ 2.58 ദിർഹത്തിൽ നിന്ന് ലിറ്ററിന് 2.66 ദിർഹമായി കൂടും. (ഒക്ടോബർ മാസത്തിൽ 8ഫിൽസ് കൂടും)
ഇ-പ്ലസ് 91 പെട്രോളിന് സെപ്റ്റംബറിലെ 2.51 ദിർഹത്തിൽ നിന്ന് ലിറ്ററിന് 2.58 ദിർഹമായി കൂടും.(ഒക്ടോബർ മാസത്തിൽ 7 ഫിൽസ് കൂടും)
ഡീസലിന് സെപ്റ്റംബറിലെ 2.66 ദിർഹത്തിൽ നിന്ന് ലിറ്ററിന് 2.71 ദിർഹമായി കൂടും.(ഒക്ടോബർ മാസത്തിൽ 5 ഫിൽസ് കൂടും)