ഫറജ് ഫണ്ട് : ഷാർജയിൽ 13 തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു

Faraj Fund- 13 prisoners in Sharjah were released from prison after their debts were paid off

ഷാർജ പോലീസ് സംഘടിപ്പിച്ച 21-ാമത് ഫാമിലി ഫോറത്തിൽ, ഫറജ് ഫണ്ടുമായി സഹകരിച്ച് എല്ലാ കുടിശ്ശികകളും തീർത്ത ശേഷം 13 തടവുകാരെ മോചിപ്പിച്ചു.

ശിക്ഷണ, പുനരധിവാസ സ്ഥാപന വകുപ്പ് നടത്തിയ പരിപാടിയിൽ രാജ്യത്തുടനീളമുള്ള 47 തടവുകാരുടെ കുടുംബങ്ങൾ പങ്കെടുത്തു.കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും തടവുകാരെ സമൂഹത്തിലേക്കുള്ള ക്രിയാത്മകമായ പുനഃസംയോജനത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഫോറത്തിൽ, കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് പ്രിവൻഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. അഹമ്മദ് സയീദ് അൽ നൗർ, ശിക്ഷണ, പുനരധിവാസ സ്ഥാപന വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല റാഷിദ് അലേ, നിരവധി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!