ഷാർജയിൽ പള്ളികളിലേക്ക് വരുന്നവർ ക്രമരഹിതമായ പാർക്കിംഗ് ഒഴിവാക്കണമെന്ന് ഷാർജ പോലീസ്

Sharjah Police urges those coming to mosques in Sharjah to avoid illegal parking

ഷാർജയിലുടനീളമുള്ള പള്ളികളിലേക്ക് ദിവസവും വരുന്ന ആയിരക്കണക്കിന് വിശ്വാസികൾ ക്രമരഹിതമായ പാർക്കിംഗ് ഒഴിവാക്കണമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. വാഹന പാർക്കിംഗ് സ്ഥലം ഗതാഗതത്തിന് മാത്രമല്ല, പൊതു സുരക്ഷയ്ക്കും പ്രധാനമാണെന്ന് പോലീസ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു.

ഇപ്പോഴും പല ആളുകളും പള്ളികൾക്ക് ചുറ്റും  വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുന്നതോ ക്രമരഹിതമായി നിർത്തുന്നതോ കാണുന്നുണ്ട്. ഇത് ഗതാഗതത്തെ തടസ്സപ്പെടുത്തുകയും പട്രോളിംഗ് ഉദ്യോഗസ്ഥർക്ക് അനാവശ്യ വെല്ലുവിളികൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വിശ്വാസികൾ ക്രമരഹിതമോ നിയമവിരുദ്ധമോ ആയ പാർക്കിംഗ് ഒഴിവാക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. നിരുപദ്രവകരമായ ഈ പ്രവ്യത്തി യഥാർത്ഥത്തിൽ ജീവൻ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!