പത്തനംതിട്ട സ്വദേശി ഷാർജയിൽ അന്തരിച്ചു

Pathanamthitta native Thomas John passes away in Sharjah

പത്തനംതിട്ട സ്വദേശി ഷാർജയിൽ അന്തരിച്ചു. പത്തനംതിട്ട ഇലന്തൂർ പാലനിൽക്കുന്നതിൽ തോമസ് ജോൺ (57) ആണ് മരിച്ചത്. കഴിഞ്ഞ 27 വർഷമായി യുഎഇയിലുള്ള തോമസ് ജോൺ ഡ്രൈവർ-പിആർഒ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: പത്തനംതിട്ട ചീക്കനാൽ ഗ്രേസ് കോട്ടേജിൽ ബസി തോമസ്, മക്കൾ: ഗർസിം തോമസ് (ഷാർജ), തീർസ തോമസ് (വിദ്യാർഥി, പൂനെ). സംസ്‌കാരം പിന്നീട് ഷാർജ ഐപിസി ചർച്ചിൻ്റെ നേതൃത്വത്തിൽ ഷാർജയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!