അബുദാബി മൊബിലിറ്റി മദീനത്ത് സായിദ് – അൽ ദഫ്ര മേഖലയിലെ ഷെയ്ഖ സലാമ ബിൻത് ബുട്ടി റോഡിലെ (E45) ഇന്റർസെക്ഷനുകൾ ഇന്ന് 2025 ഒക്ടോബർ 23 വ്യാഴാഴ്ച മുതൽ ഒക്ടോബർ 24 വെള്ളിയാഴ്ച വരെ. ഭാഗികമായി അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.
യാസ് ദ്വീപിലും അൽ ദഫ്ര മേഖലയിലും അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളും നടത്തുന്നതിനായാണ് ഈ അടച്ചുപൂട്ടൽ നിശ്ചയിച്ചിരിക്കുന്നത്.