അബുദാബി ഷെയ്ഖ് തഹ്നൂൺ ബിൻ മുഹമ്മദ് റോഡിൽ അടുത്തിടെയുണ്ടായ വാഹനാപകടത്തെത്തുടർന്ന് റോഡിൽ വേഗപരിധി കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കൂടുതൽ അപകടങ്ങൾ തടയുന്നതിനുമായി ഈ ഭാഗത്തെ വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചതെന്ന് അധികൃതർ അറിയിച്ചു.





