ദുബായ് ക്രീക്കിൽ വെള്ളത്തിൽ “പൊങ്ങിക്കിടക്കുന്ന” ഒരു മ്യൂസിയം ഓഫ് ആർട്ട് ആരംഭിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു.
ദുബായുടെ ചൈതന്യവും കലാപരമായ സ്വത്വവും ഉൾക്കൊള്ളും വിധത്തിൽ രൂപകൽപന ചെയ്ത് മ്യൂസിയം ക്രീക്കിന്റെ സൗന്ദര്യം വർധിപ്പിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി യാഥാർഥ്യമാക്കുക. പ്രശസ്ത ജാപ്പനീസ് വാസ്തുശിൽപി തഡാവോ ആൻഡോ ആണ് മ്യൂസിയം രൂപകൽപന ചെയ്തത്.
شهدنا اليوم إطلاق معلم أيقوني جديد في دبي .. " متحف دبي للفنون" .. متحف يطفو فوق مياه خور دبي ليزيد من تألقها .. وليعكس روح دبي الحضارية ويكون مرآة لثقافتها وفنونها .. ويضيف تنوعاً جديداً في معالمها ولوحة جمالها المعمارية .
تقديرنا وشكرنا للأخ عبدالله الفطيم وابنه عمر الفطيم… pic.twitter.com/1cNjaK6W2V
— HH Sheikh Mohammed (@HHShkMohd) October 25, 2025






