റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ നവംബർ 23 ഞായറാഴ്ച വൈകീട്ട് മൂന്നുമുതൽ ആറുവരെ കോ ൺസുലാർ സേവനം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പവർ ഓഫ് അറ്റോർണി, ജനന സർട്ടിഫിക്കറ്റ്, അഫിഡവിറ്റ്സ്, അറ്റസ്റ്റേഷൻസ്, പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ തുടങ്ങിയവക്ക് ഉപ യോഗപ്പെടുത്താം. ഫോൺ: 07228 2448, 055 759 8101, 050 624 9193.






