റാസൽഖൈമയിൽ നവംബർ 23 ഞായറാഴ്‌ച കോൺസുലാർ സേവനം

Consular services in Ras Al Khaimah on Sunday, November 23

റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ നവംബർ 23 ഞായറാഴ്‌ച വൈകീട്ട് മൂന്നുമുതൽ ആറുവരെ കോ ൺസുലാർ സേവനം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പവർ ഓഫ് അറ്റോർണി, ജനന സർട്ടിഫിക്കറ്റ്, അഫിഡവിറ്റ്സ്, അറ്റസ്റ്റേഷൻസ്, പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ തുടങ്ങിയവക്ക് ഉപ യോഗപ്പെടുത്താം. ഫോൺ: 07228 2448, 055 759 8101, 050 624 9193.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!