റാസൽഖൈമയിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഓൾഡ് കോർണിഷ് ബീച്ചിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പാകിസ്ഥാൻ സ്വദേശികളായ 12 വയസ്സുള്ള ഒമർ ആസിഫും സുഹൃത്ത് ഹമ്മദും എന്ന രണ്ട് ആൺകുട്ടികളുടെ ജീവൻ ദാരുണമായ അപകടത്തിൽ നഷ്ടപ്പെട്ടത്.
ആൺകുട്ടികൾ രണ്ടുപേരും തങ്ങളുടെ കുടുംബാംഗങ്ങളെ അറിയിക്കാതെ കടലിൽ പോകുകയായിരുന്നു.






