ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ബിഗ് 5 ഗ്ലോബൽ ഇവന്റ് : 4 ദിവസത്തേക്ക് കനത്ത ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ്

Dubai World Trade Center traffic to be disrupted by Big 5 global events_ Warning_ Expect heavy congestion for 4 days

നവംബർ 24 മുതൽ 27 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ((DWTC) ബിഗ് 5 ഗ്ലോബലിലേക്ക് പോകുന്ന സന്ദർശകർക്ക് കനത്ത ഗതാഗതക്കുരുക്കും, പാർക്കിംഗ് ചെലവും ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

കുതിച്ചുയരുന്ന ഡിമാൻഡ് നിയന്ത്രിക്കുന്നതിനായി ഈ മേജർ ഇവന്റ് പാർക്കിംഗ് സോണിന് (Code X) വേരിയബിൾ താരിഫ് സജീവമാക്കിയിട്ടുണ്ട്, പാർക്കിംഗ് മണിക്കൂറിന് 25 ദിർഹമായാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഈ വേദിയിലേക്ക് യാത്ര ചെയ്യുമ്പോഴുള്ള കാലതാമസം ഒഴിവാക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളോ ഇതര പാർക്കിംഗ് ഓപ്ഷനുകളോ പരിഗണിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സന്ദർശകരോട് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!