എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാര മേഘങ്ങൾ ഇന്ന് വൈകീട്ടോടെ ചൈനയിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ടുകൾ

Ash clouds from a volcano in Ethiopia are expected to move towards China by this evening, reports say.

എത്യോപ്യയിൽ ഇന്നലെ അഗ്നി പർവതസ്ഫോടനത്തിന് പിന്നാലെ ഉയർന്ന ചാര മേഘങ്ങൾ ഇന്ന് വൈകീട്ടോടെ ചൈനയിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ

അഗ്നി പർവതസ്ഫോടനത്തിന് പിന്നാലെ ഇന്നലെ വടക്കൻ ഇന്ത്യയിലേക്ക് ചാരമേഘങ്ങൾ നീങ്ങിയിരുന്നു. ദില്ലിയിലടക്കം വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇത് ആശങ്ക ഉണ്ടാക്കിയിരുന്നു. കരിമേഘ പടലം വടക്കൻ ഇന്ത്യയിലേക്ക് നീങ്ങിയതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!