യുഎഇ ദേശീയ ദിനം: ഉമ്മുൽ ഖുവൈനിൽ ഗതാഗത പിഴകൾക്ക് 40% ഡിസ്‌കൗണ്ട്

National Day 40 percentage discount on fines and transportation in Umm Al Quwain

യുഎഇ ദേശീയ ദിനത്തിനോടനുബന്ധിച്ച് ഉമ്മുൽ ഖുവൈനിൽ ഗതാഗത പിഴകൾക്ക് 40% ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു.

ഇതനുസരിച്ച് 2025 ഡിസംബർ 1-ന് മുമ്പ് നടത്തിയ നിയമലംഘനങ്ങൾക്ക് 2025 ഡിസംബർ 1 നും 2026 ജനുവരി 9 നും ഇടയിൽ പിഴകൾ അടച്ചാൽ 40% ഡിസ്‌കൗണ്ട് ലഭിക്കും. ഗുരുതരമായ ഗതാഗത ലംഘനങ്ങൾക്കുള്ള പിഴകൾക്ക് 40% ഡിസ്‌കൗണ്ട് ലഭിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

രാജ്യം യൂണിയൻ ദിനമായി ആഘോഷിക്കുന്ന ഈ അവസരത്തിൽ, പരിമിതകാല ഓഫർ പ്രയോജനപ്പെടുത്തണമെന്നും ട്രാഫിക് റെക്കോർഡുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!