ദുബായിൽ നിന്നും കോഴിക്കോട്ടേയ്ക്ക് ഇന്ന് ബുധനാഴ്ച പുലർച്ചെ പുറപ്പെടേണ്ട ഇൻഡിഗോ വിമാനം പത്തു മണിക്കൂറോളം വൈകി ഉച്ചയ്ക്ക് ആണ് പുറപ്പെട്ടത്. വിമാനം വൈകിയതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള 150 ഓളം യാത്രക്കാർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി.
പൈലറ്റിന് അസുഖമായതാണ് വിമാനം വൈകാൻ കാരണമായതെതെന്നാണ് ഇൻഡിഗോയുടെ വിശദീകരണം.



