അപകടത്തെ തുടർന്ന് ഒരു മണിക്കൂർ നിർത്തിവച്ചതിന് ശേഷം ദുബായ് ട്രാം ജെബിആർ സർവീസ് പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഇന്നലെ അർദ്ധരാത്രിയോടെ ജുമൈറ ബീച്ച് റെസിഡൻസ് 1, 2 സ്റ്റേഷനുകൾക്കിടയിൽ ആണ് ഒരു മണിക്കൂർ ട്രാം സർവീസുകൾ നിർത്തിവച്ചത്
.





