യാത്രാ സമയം 10 ​​മിനിറ്റിൽ നിന്ന് വെറും രണ്ട് മിനിറ്റിലേക്ക് : ദുബായിൽ രണ്ട് ട്രേഡ് സെന്റർ ഭഗത്ത് 2 പാലങ്ങൾ തുറന്നു

Travel time reduced from 10 minutes to just two minutes_ Two Trade Center Bhagat bridges opened in Dubai

ദുബായ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായ രണ്ട് പാലങ്ങൾ തുറന്നതായി ദുബായ് ആർ ടി എ അറിയിച്ചു.

ഈ രണ്ട് പാലങ്ങൾ തുറന്നതോടെ ഡിസംബർ 2 സ്ട്രീറ്റ് മുതൽ ഷെയ്ഖ് റാഷിദ് റോഡ്, അൽ മജ്‌ലിസ് സ്ട്രീറ്റ് വരെയുള്ള ഗതാഗതത്തിനുള്ള യാത്രാ സമയം 10 ​​മിനിറ്റിൽ നിന്ന് വെറും രണ്ട് മിനിറ്റായി കുറയും.

ഇത് ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!