റാസൽഖൈമയിൽ മഴക്കെടുതിയിൽ മരണപ്പെട്ട മലപ്പുറം സ്വദേശി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ഖബറടക്കി

The body of a Malappuram native who died in the rainstorm in Ras Al Khaimah was taken home and buried.

റാസൽഖൈമയിൽ മഴക്കെടുതിയിൽ മരണപ്പെട്ട മലപ്പുറം നന്നമ്പ്ര തലക്കോട്ട് തൊഡിക സുലൈമാൻ – അസ്‌മാബി ദമ്പതികളുടെ മകൻ സൽമാൻ ഫാരിസിന്റെ (27) മൃതദേഹം ഇന്ന് തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകുന്നേരം ഖബറടക്കം നടന്നു

റാസൽഖൈമയിൽ ഇസ്‌തംബൂൾ ഷവർമ കടയിലെ ജീവനക്കാരനായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു സൽമാൻ.ഈ വർഷം ആദ്യം സൽമാൻ ഫാരിസിന്റെ നിക്കാഹ് കഴിഞ്ഞിരുന്നു. വിവാഹ ചടങ്ങിനും പ്രതിശ്രുത വധുവിനൊപ്പം വിവാഹ ജീവിതം ആരംഭിക്കുന്നതിനും കാത്തിരിക്കുന്നതിനിടെയാണ് ഈ ദാരുണാന്ത്യം സംഭവിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!