ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ (E311) വെച്ച് ഡ്രൈവർക്ക് ബോധം നഷ്ടപ്പെട്ടതിനെത്തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം വിട്ട് ഇടിച്ച് 2 പേർക്ക് പരിക്കേറ്റതായി ദുബായ് പോലീസ് അറിയിച്ചു.
ഡ്രൈവറോടെ ബോധം നഷ്ടപ്പെട്ടതോടെ വാഹനം നിന്ന് തെന്നിമാറി കോൺക്രീറ്റ് ബാറിൽ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർക്ക് മിതമായതോ ഗുരുതരമോ ആയ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ ചികിത്സയ്ക്കായി അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ദുബായ് പോലീസ് പറഞ്ഞു.





