പുതുവർഷം 2026 : ഷാർജയിൽ രണ്ട് ദിവസം സൗജന്യ പൊതു പാർക്കിംഗ് ലഭിക്കും

New Year 2026_ Free public parking for two days in Sharjah

പുതുവർഷത്തിന്റെ തുടക്കത്തിൽ ഷാർജ നിവാസികൾക്ക് രണ്ട് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് ആസ്വദിക്കാം. ജനുവരി 1 വ്യാഴാഴ്ചയും ജനുവരി 2 വെള്ളിയാഴ്ചയും വാഹനമോടിക്കുന്നവർ പാർക്കിംഗ് ഫീസ് അടയ്ക്കേണ്ടതില്ല, കാരണം ഷാർജയിൽ എല്ലാ വെള്ളിയാഴ്ച്ചയും പാർക്കിംഗ് സൗജന്യമാണ്.

എന്നിരുന്നാലും ആഴ്ച മുഴുവനും ഔദ്യോഗിക അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്ന സ്മാർട്ട് പാർക്കിംഗ് യാർഡുകളും ‘നീല പെയ്ഡ്-പാർക്കിംഗ് സോണുകളും’ സൗജന്യ പാർക്കിംഗ് ഓഫറിൽ ഉൾപ്പെടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!