യുഎഇയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില അൽ ഐനിൽ 3.7°C

The lowest temperature in Al Ain was 3.7°C.

യുഎഇയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനിലയായി 3.7°C രേഖപ്പെടുത്തി. അൽ ഐൻ സിറ്റിയുടെ വടക്ക് ഭാഗത്തുള്ള രക്നയിൽ ഇന്ന് വെള്ളിയാഴ്ച പുലർച്ചെ 5.45 നാണ് 3.7°C രേഖപ്പെടുത്തിയത്.

രക്നയിൽ പുലർച്ചെ മഞ്ഞ് രേഖപ്പെടുത്തിയതായി എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി അംഗം യൂസഫ് അൽ ഖാസിമി പറഞ്ഞു.ലിവ, അൽ ദഫ്ര തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില 5°C യിൽ താഴെയായി കുറയുന്നതായും പ്രവചന ഡാറ്റ കാണിച്ചിരുന്നു.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!