ദുബായ്-മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെ സ്ഥാപക പ്രസിഡണ്ട് മയലക്കര നാസർ നിര്യാതനായി.

Mayalakkara Nassar, founder and president of the Dubai-Mahi Muslim Welfare Association, has passed away.

പുറക്കാട്ടേരി ചെറുവക്കുടി മൊയ്തീൻ കോയ ഹാജിയുടെയും മയലക്കര കുഞ്ഞാമിനയുടെയും മകൻ മയലക്കര നാസർ (75) ന്യൂമാഹിയിൽ വെച്ച് നിര്യാതനായി. ദുബായ്-മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെ സ്ഥാപക പ്രസിഡണ്ടും നിലവിലെ പ്രസിഡണ്ടുമായിരുന്നു. മൂന്നര പതിറ്റാണ്ടു കാലമായി ദുബായിൽ ബിസ്‌നസ് രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസിയാണ്. രണ്ടര പതിറ്റാണ്ടായി കറാമയിൽ ആണ് താമസം

ബാണിയമ്പലത്ത് യാസ്മിനാണ് ഭാര്യ. മക്കൾ: സെറിഷ്, സിത്തിൻ, സുഫാന. സഹോദരങ്ങൾ: മയലക്കര അഷ്‌റഫ്, ലൈല, പരേതനായ മയലക്കര മുഹമ്മദ്.

ജനുവരി 05 തിങ്കളാഴ്ച രാവിലെ 9.30 ന് വീടിനടുത്തുള്ള കുനിയിൽ സറാമ്പിയിൽ മയ്യിത്ത് നമസ്കാരത്തിന് . ശേഷം ഖബറടക്കം കല്ലാപള്ളിയിൽ നടക്കും

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!