കൊച്ചിയിൽ നടന്ന Miss Glam World മത്സരത്തിൽ പ്രവാസി വിദ്യാർത്ഥിനി പൗർണമി മുരളി കിരീടം നേടി. ദുബായിൽ ജനിച്ചു വളർന്ന പൗർണമി ഇപ്പോൾ രാജഗിരി കോളേജിൽ ബിരുദത്തിന് പഠിക്കുകയാണ്. കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിലാണ് പരിപാടി നടന്നത്. ഡോക്ടർ അജിത് രവി സ്ഥാപിച്ച പെഗാസസ് ആണ് Ms Glam World മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
പൗർണ്ണമിയുടെ പിതാവ് മുരളീധരൻ എകരൂൽ day of dubai എന്ന മീഡിയയുടെ ഫൗണ്ടർ ആണ്. മാതാവ് സ്മിഷയും ദുബായിൽ ജോലി ചെയ്യുന്നു.






