ഹൃദയാഘാതം : വടകര സ്വദേശി റാസൽഖൈമയിൽ മരിച്ചു.

Heart attack_ Vadakara native dies in Ras Al Khaimah.

റാസൽഖൈമ: കോഴിക്കോട് വടകര മണിയൂർ സ്വദേശിയും റാക് ബർഗർ സ്പോട്ട് പാർട്‌ണറുമായ ജംഷീദ് പുതിയോട്ടിൽ (41) റാസൽഖൈമയിൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. ഇന്ന് വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.

പാലയാട്ട് നട ഇരിങ്ങൽ പുതിയോട്ടിൽ ഹൗസിൽ ഹംസയുടെ മകനാണ്. മാതാവ്: നഫീസ. ഭാര്യ: സജീറ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!