വ്യോമപാത അടച്ച് ഇറാൻ ; യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർഇന്ത്യയും, സ്പൈസ് ജെറ്റും, ഇൻഡിഗോയും

Iran closes airspace_ Air India, SpiceJet, IndiGo warn passengers

ഭരണകൂടത്തിനെതിരായ പ്രക്ഷോഭവും ഇതിനുപിന്നാലെ അമേരിക്ക ഇടപെടുമെന്ന മുന്നറിയിപ്പും നിലനിൽക്കെ ഇറാൻ തങ്ങളുടെ വ്യോമപാത ഇന്ന് വ്യാഴാഴ്ച്‌ രാവിലെ ഒരു വിശദീകരണമില്ലാതെ അടച്ചതിന് പിന്നാലെ എയർഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാൻ വ്യോമപാത അടച്ചതിനാൽ ചില അന്താരാഷ്ട്ര സർവീസുകൾ വൈകാനും ചിലത് റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ് വിമാനക്കമ്പനികൾ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!