ഓരോ കിലോ അധിക ലഗേജിനും 2 ദിര്‍ഹം : ഗൾഫ് – ഇന്ത്യ സെക്ടറിൽ അധിക ലഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്‌സപ്രസ്.

Air India Express offers extra baggage allowance of 2 dirhams per kg on Gulf-India sector.

ഗൾഫ് സെക്ടറിൽ അധികമായി 10 കിലോ ലഗേജ് കൊണ്ടുപോകാനുള്ള ഓഫറുമായി എയര്‍ ഇന്ത്യ എക്‌സപ്രസ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അധികമായി പത്ത് കിലോ ലഗേജ് കൊണ്ടുപോകാനുള്ള അവസരമാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‌

പ്രവാസികള്‍ക്ക് പുതുവത്സര സമ്മാനമായാണ് കുറഞ്ഞ നിരക്കില്‍ അധിക ലഗേജ് കൊണ്ടുപോകാന്‍ അവസരം നല്‍കുന്നത്. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ അധിക ലഗേജുകള്‍ കുറഞ്ഞ നിരക്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് അധികമായുളള ലഗേജിന് ഓരോ കിലേക്കും രണ്ട് ദിര്‍ഹം വീതം നല്‍കിയാല്‍ മതിയാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!