ചരിത്രത്തിലാദ്യമായി 2025ൽ 10 ലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്ത് റാസൽഖൈമ വിമാനത്താവളം

Ras Al Khaimah Airport to welcome 1 million passengers in 2025 for the first time in history

2025ൽ പത്ത് ലക്ഷത്തിലധികം യാത്രക്കാരെ റാസൽഖൈമ വിമാനത്താവളം സ്വാഗതം ചെയ്തിട്ടുണ്ട്. റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ സർവകാല നേട്ടമാണിത്.2025ൽ 10,00,303 യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ വന്ന് പോയത്.

മുൻ വർഷത്തെ അപേക്ഷിച്ച് 51% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വിമാന സർവീസുകളുടെ എണ്ണം 37% വർദ്ധിച്ചു. റാസൽഖൈയിൽ നിന്നുള്ള രാജ്യാന്തര സെക്ടറുകളുടെ എണ്ണവും 16 ആയി ഉയർന്നിട്ടുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ സൗദി, റഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതൽ സർവീസുകൾ ആരംഭിച്ചത്. കോഴിക്കോട്ടേക്കും ഇവിടെ നിന്ന് വിമാന സർവീസുകളുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!