ഹൃദയാഘാതം : കോഴിക്കോട് സ്വദേശി യുവാവ് ദുബായിൽ മരിച്ചു.

കോഴിക്കോട് സ്വദേശിയായ യുവാവ്
ഇന്ന് പുലർച്ചെ ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

കോഴിക്കോട് കോതയം വീട്ടിൽ അബ്ദുൾ റഹ്മാൻ – അസ്മാബി ദമ്പതികളുടെ മകൻ അപ്സിൻ ഹുസ്സൈൻ ( 42) ആണ് മരണപെട്ടത്.

ദുബായിൽ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് ഓഫീസർ ആയി ജോലി ചെയ്തു വരികയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!