നവീകരണം : ഷാർജയിലെ രണ്ട് പാർക്കുകൾ താൽക്കാലികമായി അടച്ചിടുന്നു

Update: Two parks in Sharjah temporarily closed

നവീകരണ പ്രവർത്തനങ്ങൾക്കായി ഷാർജയിൽ രണ്ട് പാർക്കുകൾ താൽക്കാലികമായി അടച്ചിടുന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു.

ഇതനുസരിച്ച് അൽ നൗഫ് 1 പാർക്ക് ഫെബ്രുവരി 2 വരെ അടച്ചിടും. അൽ സെയൂ ഫാമിലി പാർക്ക് ജനുവരി 27 നും ജനുവരി 30 നും ഇടയിൽ അടച്ചിടും.

നവീകരണത്തിന് ശേഷം കുടുംബങ്ങൾക്കായി കൂടുതൽ വിനോദ സൗകര്യങ്ങൾ ഇവിടെ ഒരുക്കുമെന്നും ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!