മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന ജെബൽ ജെയ്സ് ജനുവരി 31 ന് വീണ്ടും തുറക്കും.
ജയ്സ് ഫ്ലൈറ്റ് ജനുവരി 31 നും, 1484 ബൈ പ്യൂറോ (യുഎഇയിലെ ഏറ്റവും ഉയരം കൂടിയ റെസ്റ്റോറന്റ്) ജനുവരി 31നും, ജയ്സ് സ്കൈ ടൂർ ഫെബ്രുവരി 7 നുമായിരിക്കും വീണ്ടും പ്രവർത്തനമാരംഭിക്കുക.
റെഡ് റോക്ക് അടഞ്ഞു കിടക്കും. അതേസമയം, ജെബൽ ജെയ്സിനെ ബാധിച്ച പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അടച്ചിട്ട ബെയർ ഗ്രിൽസ് എക്സ്പ്ലോറേഴ്സ് ക്യാമ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തുറന്നിരുന്നു






