യുഎഇയിൽ ഇന്ന് 2026 ജനുവരി 31ന് ഫെബ്രുവരിയിലെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു.
ജനുവരിയിൽ 2.53 ദിർഹമായിരുന്ന സൂപ്പർ 98 പെട്രോളിന് 8 ഫിൽസ് കുറഞ്ഞ് ഫെബ്രുവരിയിൽ 2.45 ദിർഹമായിരിക്കും വില.
ജനുവരിയിൽ 2.42 ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോളിന് 9 ഫിൽസ് കുറഞ്ഞ് ഫെബ്രുവരിയിൽ 2.33 ദിർഹമായിരിക്കും വില.
ജനുവരിയിൽ 2.34 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോളിന് 8 ഫിൽസ് കുറഞ്ഞ് ഫെബ്രുവരിയിൽ 2.26 ദിർഹമായിരിക്കും വില.
ജനുവരിയിൽ 2.55 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3 ഫിൽസ് കുറഞ്ഞ് ഫെബ്രുവരിയിൽ 2.52 ദിർഹമായിരിക്കും വില.





