യുഎഇയിൽ 2026 ഫെബ്രുവരിയിലെ പെട്രോൾ, ഡീസൽ വിലകളിൽ കുറവ്

Petrol and diesel prices to drop in February 2026

യുഎഇയിൽ ഇന്ന് 2026 ജനുവരി 31ന് ഫെബ്രുവരിയിലെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു.

ജനുവരിയിൽ 2.53 ദിർഹമായിരുന്ന സൂപ്പർ 98 പെട്രോളിന് 8 ഫിൽ‌സ് കുറഞ്ഞ് ഫെബ്രുവരിയിൽ 2.45 ദിർഹമായിരിക്കും വില.

ജനുവരിയിൽ 2.42 ദിർഹമായിരുന്ന സ്‌പെഷ്യൽ 95 പെട്രോളിന് 9 ഫിൽ‌സ് കുറഞ്ഞ് ഫെബ്രുവരിയിൽ 2.33 ദിർഹമായിരിക്കും വില.

ജനുവരിയിൽ 2.34 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോളിന് 8 ഫിൽ‌സ് കുറഞ്ഞ് ഫെബ്രുവരിയിൽ 2.26 ദിർഹമായിരിക്കും വില.

ജനുവരിയിൽ 2.55 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3 ഫിൽ‌സ് കുറഞ്ഞ് ഫെബ്രുവരിയിൽ 2.52 ദിർഹമായിരിക്കും വില.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!