പാർക്കിംഗ് ഏരിയയിൽ നിന്ന് കളഞ്ഞ് കിട്ടിയ 2 ലക്ഷം ദിർഹം പോലീസിലേൽപ്പിച്ചു : ജോർദാനിയൻ പൗരന് ദുബായ് പോലീസിന്റെ ആദരം

Jordanian citizen honored by Dubai Police for handing over 200,000 dirhams stolen from parking area to police

ദുബായ് : പൊതു പാർക്കിംഗ് ഏരിയയിൽ നിന്ന് കളഞ്ഞ് കിട്ടിയ 200,000 ദിർഹം പോലീസിലേൽപ്പിച്ച ജോർദാനിയൻ പൗരനെ ദുബായ് പോലീസ് ആദരിച്ചു.

ജോർദാനിയൻ പൗരനായ മുഹമ്മദ് സുലൈമാൻ അൽ ഖരിയൂട്ടിയ്ക്ക് , സ്റ്റേഷന്റെ അധികാരപരിധിയിലുള്ള ഒരു പൊതു പാർക്കിംഗ് ഏരിയയിൽ വെച്ചാണ് 200,000 ദിർഹം കളഞ്ഞ് കിട്ടിയത്.

പോലീസിന്റെ ബഹുമതി ലഭിച്ചപ്പോൾ, അൽ ഖരിയൂട്ടി നന്ദി പ്രകടിപ്പിച്ചു, അംഗീകാരത്തിനായുള്ള ആഗ്രഹമല്ല, ധാർമ്മിക കടമയിൽ നിന്നാണ് താൻ ഇത് ചെയ്തതെന്ന് അൽ ഖരിയൂട്ടി പറഞ്ഞു.അൽ ഖരിയൂട്ടിയുടെ സത്യസന്ധതയെ ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് അൽ അവാദി പ്രശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!