അഹമ്മദാബാദ് – ഷാർജ സെക്ടറിൽ പുതിയ സർവീസുമായി സ്‌പൈസ് ജെറ്റ്

SpiceJet launches new service in Ahmedabad-Sharjah sector

ബജറ്റ് എയർലൈൻ ആയ സ്‌പൈസ് ജെറ്റ് അഹമ്മദാബാദ് – ഷാർജ സെക്ടറിൽ പുതിയ സർവീസ് പ്രഖ്യാപിച്ചു.

ഷാർജ എയർപോർട്ട് അതോറിറ്റി, സ്‌പൈസ് ജെറ്റ് എയർലൈൻസ്, ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

പുതിയ റൂട്ടിൽ ആഴ്ചയിൽ 5 വിമാനങ്ങൾ സർവീസ് നടത്തും, ഇത് യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകുകയും യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വ്യോമഗതാഗതം വർദ്ധിപ്പിക്കുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!