റമദാൻ 2026 : ദുബായിൽ ഇ​ഫ്താ​ർ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​ള്ള പെർമിറ്റുകൾ അനുവദിച്ചുതുടങ്ങി

Ramadan 2026_ Permits for Iftar meal distribution granted in Dubai

റ​മ​ദാ​ൻ മാ​സ​ത്തി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ ദുബായിൽ ഇ​ഫ്താ​ർ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​ള്ള പെർമിറ്റുകൾ അ​നു​വ​ദി​ച്ചു​തു​ട​ങ്ങി. എ​മി​റേ​റ്റി​ലെ ഇ​സ്​​ലാ​മി​ക​കാ​ര്യ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന വ​കു​പ്പാ​ണ്​ പെർമിറ്റുകൾ ന​ൽ​കു​ന്ന​ത്. റ​മ​ദാ​ൻ മാ​സ​ത്തി​ന്​ മു​മ്പാ​യി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്ന​തി​നാ​ണ്​ അ​നു​മ​തി​ക​ൾ നേ​ര​ത്തെ ത​ന്നെ ന​ൽ​കു​ന്ന​ത്.

റ​മ​ദാ​ൻ സം​രം​ഭ​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പ്​ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം, എ​മി​റേ​റ്റി​ലെ ജീ​വ​കാ​രു​ണ്യ, മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​മു​ള്ള വ​കു​പ്പി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് അ​നു​മ​തി ന​ൽ​കി​വ​രു​ന്ന തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!