ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന 2026 ടി20 ലോകകപ്പിൽ യുഎഇയുടെ ആദ്യ മത്സരം ഇന്ന് ഫെബ്രുവരി 10 ചൊവ്വാഴ്ച്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും.യുഎഇയും ന്യൂസിലന്റുമായാണ് മത്സരം. യുഎഇ സമയം 01.30 PMന് മത്സരം തുടങ്ങും