ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം നന്നംമുക്ക് സ്വദേശി കുറ്റിപ്പുറത്ത് വളപ്പിൽ ഹസൻ (58) അബുദാബിയിൽ അന്തരിച്ചു. കുഞ്ഞഹമ്മദിന്റെയും ആയിഷുമ്മയുടെയും മകനാണ് ഭാര്യ സാജിത. കബറടക്കം പിന്നീട് നാട്ടിൽ.