രത്നവ്യാപാര രംഗത്ത് തിളങ്ങുന്ന ചുവടുകളുമായി… ശിവാസ് ജുവലറി

With shining steps in the gemstone business... Sivas Jewellery

രത്നങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യ മനസ്സിനെ സ്വാധീനിച്ചിരുന്നതായി നമുക്ക് മനസ്സിലാക്കാം. പ്രകൃതി മനുഷ്യന് സന്തോഷത്തിനും ഐശ്വര്യത്തിനും എന്നു മാത്രമല്ല ആരോഗ്യത്തിനും സംരക്ഷണത്തിനും ആയി വിവിധതരം രത്നങ്ങൾ നൽകിയിരിക്കുന്നു. രണ്ടു പതിറ്റാണ്ടിലേറെ രത്ന വ്യാപാര രംഗത്ത് നിറഞ്ഞുനിൽക്കുക മാത്രമല്ല ഓരോരുത്തർക്കും അനുയോജ്യമായ രത്നങ്ങൾ തിരഞ്ഞെടുത്തു നൽകുന്നതുമായ ശിവാസ് ജുവലറി യു എ ഇ യിൽ ഷാർജയിലും കേരളത്തിൽ കോട്ടയത്തും പ്രവർത്തിച്ചുവരുന്നു. യാതൊരു കലർപ്പും ഇല്ലാത്ത യഥാർത്ഥ രത്നങ്ങൾ വിൽക്കുന്ന ഈ പ്രസ്ഥാനം ജനങ്ങളുടെ ഇടയിൽ വളരെയേറെ ശ്രദ്ധേയമാകുന്നു.

ഏതാണ്ട് 28 കൊല്ലമായി രത്നങ്ങളെക്കുറിച്ചുള്ള പഠനം നടത്തിവരുന്ന ഉണ്ണികൃഷ്ണൻ ശിവാസ് ആണ് ശിവാസിന്റെ സാരഥി. ഇദ്ദേഹത്തിന്റെ രത്നശാസ്ത്രം എന്ന പേരിൽ വിവിധ രത്നങ്ങളെകുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം 2025 നവംബറിൽ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യുകയുണ്ടായി. ഏറ്റവും അനുയോജ്യമായ രത്നങ്ങൾ ശാസ്ത്രീയമായി തിരഞ്ഞെടുക്കുവാനും സ്വർണ്ണത്തിലോ വെള്ളിയിലോ പണിതു ധരിക്കുവാനും ശിവാസ്
ജുവലറി അവസരങ്ങൾ ഒരുക്കിയിരിക്കുന്നു. കൂടാതെ യഥാർത്ഥ രുദ്രാക്ഷമാലകൾ, കരിങ്കാലി മാലകൾ,ആമമോതിരങ്ങൾ, മുത്തുകൾ,പവിഴങ്ങൾ വിവിധതരത്തിലുള്ള രത്നബാന്റുകൾ എന്നിവയും ഇവിടെ നിന്നും ലഭിക്കുന്നു.

Ph : +971 65698916

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!