യുഎഇയിൽ രാത്രിയിൽ ഹ്യുമിഡിറ്റി വർദ്ധിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Warning of possible increase in humidity at night

യുഎഇയിൽ ഇന്ന് ശനിയാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും ചില സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാത്രിയിൽ ഹ്യുമിഡിറ്റി വർദ്ധിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

തെക്ക്-കിഴക്ക് മുതൽ വടക്ക്-കിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗതയിൽ വീശുകയും തുറന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത കൈവരിക്കുകയും ചെയ്യും. ചില തീരദേശ ജില്ലകളിൽ രാത്രി വൈകിയും ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കുന്നതിനാൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!