റമദാൻ മാസത്തിന് മുന്നോടിയായി ഗസ്സയിലെ ജനങ്ങൾക്കായി യുഎഇയുടെ സഹായക്കപ്പൽ പുറപ്പെട്ടു.

UAE relief ship sets off for Gaza ahead of Ramadan

റമദാൻ മാസത്തിന് മുന്നോടിയായി ഗസ്സയിലെ ജനങ്ങളെ സഹായിക്കാൻ യു.എ.ഇയിൽനിന്ന് സ ഹായക്കപ്പൽ പുറപ്പെട്ടു. ‘ഉമ്മുൽ ഇമാറാത്ത് എന്നുപേരിട്ട സഹായക്കപ്പൽ യു.എ.ഇയുടെ തുടർച്ചയാ യ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പോയത്.

വിവിധ എമിറേറ്റുകളിൽനിന്നുള്ള 16 ജീവ കാരുണ്യ സംഘടനകൾ ചേർന്ന് 7,300 ടണ്ണിലധികം സഹായ സാധനങ്ങളാണ് കപ്പലിൽ സജ്ജമാക്കിയ ത്. ഭക്ഷ്യവസ്തുക്കൾ, താമസസൗകര്യ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് പ്രധാന മായും ഉൾപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!