യുഎഇയിൽ റമസാൻ മാസത്തിൽ അനാവശ്യമായ വിലക്കയറ്റം തടയാൻ പ്രധാന റീട്ടെയ്ൽ ഔട്ട്ലെറ്റുകളെ ഇലക്ട്രോണിക് വില നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചു.

uae main retail electronic price monitoring system to prevent unnecessary price increases during the month of Ramadan.

യുഎഇയിൽ വിശുദ്ധ റമസാൻ മാസത്തിൽ വിപണികളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും അനാവശ്യമായ വിലക്കയറ്റം തടയാനുമായി 627 പ്രധാന റീട്ടെയ്ൽ ഔട്ട്ലെറ്റുകളെ ഇലക്ട്രോണിക് വില നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ വിപണിയിലെ വിലനിലവാരം തത്സമയം നിരീക്ഷിക്കാനും വിലകളിൽ വരുന്ന മാറ്റങ്ങൾ ഉടനടി കണ്ടെത്താനും സാമ്പത്തിക, ടൂറിസം മന്ത്രാലയത്തിന് സാധിക്കും.

വിശുദ്ധ റമസാൻ മാസത്തിൽ വിപണികളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും അനാവശ്യമായ വിലക്കയറ്റം തടയാനുമായി 627 പ്രധാന റീട്ടെയ്ൽ ഔട്്ലെറ്റുകളെ ഇലക്ട്രോണിക് വില നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചു. ഇതോടെ വിപണിയിലെ വിലനിലവാരം തത്സമയം നിരീക്ഷിക്കാനും വിലകളിൽ വരുന്ന മാറ്റങ്ങൾ ഉടനടി കണ്ടെത്താനും സാമ്പത്തിക, ടൂറിസം മന്ത്രാലയത്തിന് സാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!