അബുദാബിയിൽ റമദാനിലെ ഡാർബ് ടോൾ, പൊതു പാർക്കിംഗ് ഫീസ് സമയക്രമങ്ങൾ പ്രഖ്യാപിച്ചു.

Abu Dhabi announces Darb and Mawaqif fees and timings for Ramadan.

അബുദാബിയിൽ റമദാനിലെ ഡാർബ് , മവാഖിഫ് ഫീസും സമയക്രമവും പ്രഖ്യാപിച്ചു.തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 2 മുതൽ 6 വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ ടോൾ ഗേറ്റ് നിരക്കുകൾ ബാധകമാകും, ഓരോ ക്രോസിംഗിനും 4 ദിർഹം ഫീസ് ഈടാക്കും. ഞായറാഴ്ചകളിൽ ടോൾ ഫ്രീയായിരിക്കും, യാതൊരു നിരക്കുകളും ബാധകമല്ല.

പൊതു പാർക്കിംഗിനായി, തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രണ്ട് ഇടവേളകളിലായി പണമടച്ചുള്ള സമയം പ്രവർത്തിക്കും: രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും, രാത്രി 9 മുതൽ പുലർച്ചെ 2 വരെയും. സ്റ്റാൻഡേർഡ് പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 2 ദിർഹവും പ്രീമിയം സ്ഥലങ്ങൾക്ക് മണിക്കൂറിന് 3 ദിർഹവുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ചകളിൽ പാർക്കിംഗ് സൗജന്യമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!