നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം : ഇസ്രയേലുമായി മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ

Narendra Modi's visit to Israel_ India plans to develop missile defense systems with Israel

ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം ശക്‌തമാക്കാനും വിപുലീകരിക്കാനും തയ്യാറെടുത്ത് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായാണ് ഇന്ത്യയുടെ നീക്കം. ഈമാസം 25, 26 തീയതികളിലാണ് മോദിയുടെ ഇസ്രയേൽ സന്ദർശനം.

ബാലിസ്‌റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ലേസർ ആയുധങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ സംയുക്‌തമായി വികസിപ്പിക്കുന്നത് പ്രതിരോധ സഹകരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായി നടക്കുന്നുണ്ട്. സുരക്ഷാ സഹകരണം സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പിട്ടേക്കും. എന്നാൽ, പ്രതിരോധ കരാറിൽ ധാരണ ഉണ്ടാക്കിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

കേന്ദ്ര പ്രതിരോധ സെക്രട്ടറി ആർകെ. സിങ് കഴിഞ്ഞ നവംബറിൽ നടത്തിയ ഇസ്രയേൽ സന്ദർശന വേളയിലാണ് പ്രതിരോധ സഹകരണം ഊട്ടിയുറപ്പിച്ചത്. ഈ സന്ദർശന വേളയിലാണ് വിപുലീകരിച്ച പ്രതിരോധ സഹകരണത്തെ കുറിച്ചുള്ള ധാരണാപത്രം ഒപ്പിട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!