പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന ജലീൽ രാമന്തളി അന്തരിച്ചു

Renowned writer and journalist Jaleel Ramanthali passes away

പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന ജലീൽ രാമന്തളി (71) അന്തരിച്ചു.

ഇന്നലെ രാത്രി കഠിനമായ നെഞ്ചുവേദന അനുഭവപെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ജോലിയിൽ റിട്ടയർ ചെയ്ത് നാട്ടിൽ എത്തി എഴുത്തും വായനയും വിശ്രമ ജീവിതവുമായി കഴിയുകയായിരുന്നു.

3 പതീറ്റാണ്ടിലധികം അബുദാബിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം അഡ്‌നോക്കിൽ ജോലി ചെയ്തിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. സാമൂഹികസാംസ്കാരികപ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: റഹ്മത്ത്, മക്കൾ : സാമിയ,അമീന,സൽവ

മരുമക്കൾ :അബ്ദുൽ സലാം,അബ്ദുൽ ഖാദർ,അറഫാത്ത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!