അബുദാബി അൽ മുസൂണിലെ വെയർഹൗസിൽ തീപിടിത്തം

Fire breaks out at warehouse in Al Musoon, Abu Dhabi

അബുദാബിയിലെ അൽ മുസൂൺ പ്രദേശത്തെ ഒരു വെയർഹൗസിൽ ഇന്ന് ഫെബ്രുവരി 23 തിങ്കളാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായതായി അബുദാബി പോലീസ് വെളിപ്പെടുത്തി. അബുദാബി സിവിൽ ഡിഫൻസ് പോലീസുമായി ചേർന്ന് തീപിടുത്തമുണ്ടായ സ്ഥലത്തുണ്ടെന്നും തീപിടുത്തത്തിനെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.

ഇതുമായി സംബന്ധിച്ച് ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്ന് അതോറിറ്റി സമൂഹത്തോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!