യുഎഇയിൽ ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ കനത്ത മൂടൽമഞ്ഞിന് സാധ്യത : ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

Heavy fog possible from tonight to tomorrow morning_ Drivers warned to be cautious.

യുഎഇയിൽ ഇന്ന് ഫെബ്രുവരി 23 തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ മൂടൽമഞ്ഞിന് സാധ്യതയുള്ളതായി യുഎഇയിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച രാത്രി 10 മണി മുതൽ ചൊവ്വാഴ്ച രാവിലെ 10 മണി വരെ നീണ്ടുനിൽക്കുന്ന ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുമ്പോൾ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്ന് അധികൃതർ വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!