പിഎസ്‌സി പ്രായപരിധി വർധിപ്പിച്ച് കേരള സർക്കാർ

Kerala government increases PSC age limit

പിഎസ്‌സി പ്രായപരിധി വർധിപ്പിച്ച് കേരള സർക്കാർ. ഉദ്യോഗാർഥികൾക്ക് ഇനി 40 വയസ്സുവരെ പിഎസ്‌സി ജോലികൾക്കായി അപേക്ഷ നൽകാം. ജനറൽ വിഭാഗത്തിന് അപേക്ഷ നൽകാം. ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായ പരിധിയാണ് നാല് വർഷം കൂട്ടി 40 വയസ്സുവരെയാക്കിയത്. നേരത്തെ ഈ വിഭാഗത്തിൽ 36 വയസ്സായിരുന്നു പ്രായപരിധി.

പുതിയ തീരുമാനം അനുസരിച്ച് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 45 വരെയും ജോലിക്കായി അപേക്ഷിക്കാം. ഒബിസി വിഭാഗക്കാർക്ക് 39 വയസ്സായിരുന്നു പ്രായപരിധി. ഇത് 43 വയസ്സാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!