ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 8 ലെ ഒരു വെയർഹൗസിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഷാർജ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
.ഇലക്ട്രിക്കൽ ഉപകരണങ്ങളും ഓട്ടോമോട്ടീവ് സ്പെയർ പാർട്സും സൂക്ഷിച്ചിരുന്ന ഒരു സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്, അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് അടിയന്തര നടപടി സ്വീകരിച്ചിരുന്നു.
السيطرة على حريق في مستودع بالشارقة نتيجة تماس كهربائيhttps://t.co/Gr5fGxEni5 pic.twitter.com/dYcIB5ktcR
— شرطة الشارقة (@ShjPolice) March 1, 2026






