ദുബായ് വാർത്ത അവതാരകനും എഴുത്തുകാരനുമായ എൻ എം നവാസിന്റെ സഹോദരൻ ഹൃദയാഘാതത്തെതുടർന്ന് അന്തരിച്ചു.

ദുബായ് വാർത്ത അവതാരകനും എഴുത്തുകാരനുമായ എൻ എം നവാസിന്റെ സഹോദരനും ചങ്ങനാശ്ശേരി ഫാത്തിമാപുരം
നെടുംചിറപുതുപ്പറമ്പിൽ പരേതനായ മൊയ്‌ദീൻ ബാവയുടെ മകനുമായ നവാബ് (57) ഹൃദയാഘാതത്തെതുടർന്ന് അന്തരിച്ചു.

ഭാര്യ മുംതാസ്. മക്കൾ നാഫിയ, നൗറിന്‍
മരുമകൻ അനീഷ് .

മാതാവ്: ഫാത്തിമ കുഞ്ഞ്(തങ്കമ്മ)
സഹോദരങ്ങൾ എൻ.എം.നവാസ്, നഹീദ്‌.
ഖബറടക്കം നാളെ തിങ്കൾ രാവിലെ ഒൻപതിന് ചങ്ങനാശേരി പഴയപള്ളി ഖബർസ്ഥാനിൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!