മിഡിൽ ഈസ്റ്റ് മേഖലകളിലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മാറ്റിവച്ചതായി (CBSE) ഇന്ന് സർക്കുലർ പുറപ്പെടുവിച്ചു.
യുഎഇ, ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സ്കൂളുകളിൽ മാർച്ച് 5 വ്യാഴാഴ്ചയും മാർച്ച് 6 വെള്ളിയാഴ്ചയും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ആണ് മാറ്റിവച്ചിരിക്കുന്നത്.

പുതുക്കിയ പരീക്ഷാതീയ്യതികൾ പിന്നീട് അറിയിക്കും






